എൻ്റെ പേര് ഷീല , എൻ്റെ അമ്മയുടെ വലതു കണ്ണ് ഇന്നലെ ഓപ്പറേഷൻ കഴിഞ്ഞു. ഈ ഹോസ്പിറ്റലിലെ ഡോക്ടറും മറ്റു സ്റ്റാഫുകളും നല്ലരീതിയിൽ സഹകരിക്കുകയും മറ്റെല്ലാ കാര്യങ്ങളും വളരെ നല്ലരീതിയിലും ആയിരുന്നു. ഈ ഹോസ്പിറ്റലിലെ കുറിച്ച് നല്ലതേ പറയാനുള്ളു.