എൻ്റെ പേര് സുഗന്ധി, എൻ്റെ ഭർത്താവ് സുധാകരന് വലതു കണ്ണ് തിമിരത്തിൻ്റെ ഓപ്പറേഷൻ ചെയ്തു . ഡോക്ടറും സ്റ്റാഫുകളും നല്ല സ്നേഹമുള്ളവരാണ്. അസുഖത്തെ കുറിച്ചും മരുന്നിനെക്കുറിച്ചും മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞുതന്നു. കാഴ്ച പഴയരീതിയിലേക്കാൾ കൂടുതൽ ഉണ്ട്. ഹോസ്പിറ്റലിലെ കുറിച്ചും നല്ലതു മാത്രമേ പറയാനുള്ളു.