suneer - patient testimonial

എൻ്റെ പേര് സുനീർ, ദൈവാനുഗ്രഹം കൊണ്ടും ഡോ. അനുപ് ദാസിന്റെ കൃത്യസമയത്തുള്ള ഉചിതമായ ചികിത്സ ലഭിച്ചതു മുഖേനയാണ് എന്റെ കണ്ണിൻറെ കാഴ്ച വീണ്ടും കിട്ടിയത്. ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് എന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്‌ടമായ നിലയിലായിരുന്നു. എന്നാൽ യഥാസമയം Dr. Anup’s Insight Eye Hospital -ൽ നിന്നുള്ള ചികിത്സ ലഭിച്ചതുവഴി എന്റെ കണ്ണിന്റെ കാഴ്ച പഴയരീതിയിൽ തന്നെ തിരികെ കിട്ടി . ഞാൻ Dr. Anup’s Insight Eye Hospital -ൽ നിന്നു ലഭിച്ച treatment-ലും ഡോക്ടറുടെയും സ്റ്റാഫിന്റെയും കരുതലിലും പരിഗണനയിലും പൂർണ്ണ തൃപ്തനാണ്.