എൻ്റെ പേര് സുഗന്ധി, എൻ്റെ ഭർത്താവ് സുധാകരന് വലതു കണ്ണ് തിമിരത്തിൻ്റെ ഓപ്പറേഷൻ ചെയ്തു . ഡോക്ടറും സ്റ്റാഫുകളും നല്ല സ്നേഹമുള്ളവരാണ്. അസുഖത്തെ കുറിച്ചും മരുന്നിനെക്കുറിച്ചും മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞുതന്നു. കാഴ്ച പഴയരീതിയിലേക്കാൾ കൂടുതൽ ഉണ്ട്. ഹോസ്പിറ്റലിലെ കുറിച്ചും നല്ലതു മാത്രമേ പറയാനുള്ളു.

Sudhakaran

Sudhakaran

Patient

എൻ്റെ പേര് ഷീല , എൻ്റെ അമ്മയുടെ വലതു കണ്ണ് ഇന്നലെ ഓപ്പറേഷൻ കഴിഞ്ഞു. ഈ ഹോസ്പിറ്റലിലെ ഡോക്ടറും മറ്റു സ്റ്റാഫുകളും നല്ലരീതിയിൽ സഹകരിക്കുകയും മറ്റെല്ലാ കാര്യങ്ങളും വളരെ നല്ലരീതിയിലും ആയിരുന്നു. ഈ ഹോസ്പിറ്റലിലെ കുറിച്ച് നല്ലതേ പറയാനുള്ളു.

Subhadra

Subhadra

Patient

02 / 11 / 2017 – ൽ എന്റെ വലതു കണ്ണിന്റെ ഓപ്പറേഷൻ കഴിഞ്ഞു, തിമിരത്തിനായിരുന്നു. വളരെ നല്ലതുപോലെ കാണാൻ പറ്റുന്നു.മരുന്ന് ഒഴിക്കാനുള്ള വിവരങ്ങൾ മനസ്സിലാക്കി തരുന്നുണ്ട്.ഡോക്ടറും മറ്റു സ്റ്റാഫുകളും പെരുമാറ്റവും നല്ലതാരുന്നു. ഞങ്ങൾ വളരെ സന്തോഷത്തിലാണ്.

R. Sreevalsan

R. Sreevalsan

Patient

എൻ്റെ പേര് സൗദാ എന്നാണു. എന്റെ സഹോദരിയുടെ രണ്ടു കണ്ണും ഇവിടെയാണ് സര്ജറി ചെയ്ടത് . അതിൽ ഞങ്ങൾക്ക് നല്ല അഭിപ്രയമാണ്. ഇവിടുത്തെ സ്റ്റാഫ്‌സും ഡോക്ടർ ഉം നല്ലവരാണ്. അവർ എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു നല്ല രീതിയിൽ പെരുമാറി. എല്ലാംകൊണ്ടും ഞങ്ങള്ക് നല്ല അഭിപ്രായമാണ്.

Subariya Bivi

Subariya Bivi

Patient

എൻ്റെ പേര് സുനീർ, ദൈവാനുഗ്രഹം കൊണ്ടും ഡോ. അനുപ് ദാസിന്റെ കൃത്യസമയത്തുള്ള ഉചിതമായ ചികിത്സ ലഭിച്ചതു മുഖേനയാണ് എന്റെ കണ്ണിൻറെ കാഴ്ച വീണ്ടും കിട്ടിയത്. ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് എന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്‌ടമായ നിലയിലായിരുന്നു. എന്നാൽ യഥാസമയം Dr. Anup’s Insight Eye Hospital -ൽ നിന്നുള്ള ചികിത്സ ലഭിച്ചതുവഴി എന്റെ കണ്ണിന്റെ കാഴ്ച പഴയരീതിയിൽ തന്നെ തിരികെ കിട്ടി . ഞാൻ Dr. Anup’s Insight Eye Hospital -ൽ നിന്നു ലഭിച്ച treatment-ലും ഡോക്ടറുടെയും സ്റ്റാഫിന്റെയും കരുതലിലും പരിഗണനയിലും പൂർണ്ണ തൃപ്തനാണ്.

Suneer

Suneer

Patient

I’m very pleased with my surgery. My vision has returned. Everything Dr. Anup told me I would experience is just what he said. My treatment by Dr. Anup has been very professional, same for his staffs. I have been in good hands.
Thank you Dr. Anup and your very efficient staff

Canolyn Price

Canolyn Price

Patient

എൻ്റെ പേര് അൻസി. എൻ്റെ ഉമ്മയുടെ വലതു കണ്ണിൻറെ ഓപ്പറേഷൻ കഴിഞ്ഞു, തിമിരമായിരുന്നു. ഈ ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫുകളും നല്ല സഹകരണമായിരുന്നു. വളരെ നല്ല അഭിപ്രായമാണ്.

Ansi

Ansi

Patient